play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അഭിലാഷിൻ്റെ ബന്ധുക്കളെ തിരയുന്നു; വിവരം ലഭിക്കുന്നവർ കുറവിലങ്ങാട്‌ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അഭിലാഷിൻ്റെ ബന്ധുക്കളെ തിരയുന്നു; വിവരം ലഭിക്കുന്നവർ കുറവിലങ്ങാട്‌ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന്‍ മരണപ്പെട്ട അഭിലാഷ് എന്ന ആളുടെ ബന്ധുക്കളെ തിരയുന്നു.

കുറവിലങ്ങാട് പി എച്ച് സിയില്‍ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാരുന്നു. മറ്റു വിവരങ്ങള്‍ ലഭ്യമാകാത്തതിനെതുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടയാള വിവരങ്ങൾ: ഉയരം ഉദ്ദേശം 170 സെ മി, വെളുത്ത ശരീരം , ഇളം പിങ്ക് നിറങ്ങളോടു കൂടിയ ഷർട്ട് , കൈലി എന്നിവ ധരിച്ചിരുന്നു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484-230323, 9497 9471 56 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് കുറവിലങ്ങാട്‌ പോലീസ് അറിയിച്ചു.