കോട്ടയം എംസി റോഡിൽ നാട്ടകത്ത് വാഹനാപകടം ; നിയന്ത്രണം വിട്ട ടോറസ് ലോറി കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറി ; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Spread the love

കോ ട്ടയം : എംസി റോഡിൽ നാട്ടകത്ത് വാഹനാപകടം. വാഹന അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

video
play-sharp-fill

നിയന്ത്രണം വിട്ട ടോറസ് ലോറി കെട്ടിടത്തിലേയ്ക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബാർബർ ഷോപ്പിലേയ്ക്കാണ് ലോറി ഇടിച്ചു കയറിയത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group