video
play-sharp-fill

Wednesday, May 21, 2025
HomeMainകോട്ടയം മറിയപ്പള്ളിയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലിടിച്ച് അപകടം; ഒരു കുട്ടിയടക്കം...

കോട്ടയം മറിയപ്പള്ളിയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലിടിച്ച് അപകടം; ഒരു കുട്ടിയടക്കം ഉണ്ടായിരുന്ന കാർ യാത്രികർ പരുക്കുകളില്ലാതെ രക്ഷപെട്ടു

Spread the love

കോട്ടയം: മറിയപ്പള്ളിയിൽ അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ബസുകളിലിടിച്ച് അപകടം.

കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലെക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ കാറിന്റെ മുൻഭാ​ഗം തകർന്നു. ഒരു കുട്ടിയടക്കം ഉണ്ടായിരുന്ന കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

അപകടത്തെ തുടർന്ന് കാറിന്റെ മുൻ ചക്രങ്ങൾ ഇളകി തെറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം നഷ്ടമായ കാർ സ്വകാര്യ ബസിലും കെ.എസ്.ആർ.ടിസിയിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments