കോട്ടയത്ത് ട്രെയിനിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി ; കാരയ്ക്കൽ എക്സ്പ്രസിന്റെ എ.സി. കോച്ചിൽ നിന്നാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്; പിടികൂടിയത് റെയിൽവേ പോലീസും കേരളാ പോലീസും ചേർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് ട്രെയിനിൽ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തി. കാരയ്ക്കൽ എക്സ്പ്രസിന്റെ എ.സി. കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്.

റെയിൽവേ പോലീസും കേരളാ പോലീസും ചേർന്നാണ് കുഴൽപ്പണം പിടികൂടിയത്. പണം കോടതിക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group