play-sharp-fill
കോട്ടയം കുമരകം  ചീപ്പുങ്കലിൽ കാർ മതിലിലിടിച്ചു അപകടം ; യാത്രക്കാർക്ക് പരിക്ക്

കോട്ടയം കുമരകം ചീപ്പുങ്കലിൽ കാർ മതിലിലിടിച്ചു അപകടം ; യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

 

കുമരകം : കോട്ടയം കുമരകം ചീപ്പുങ്കലിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ഉച്ചക്കാണ് അപകടം നടന്നത് .


അപകടത്തിൽ പെട്ടത് പാലക്കാടും നിന്നും കോട്ടയത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ. പരിക്കേറ്റവരെ വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി . ആരുടെയും പരിക്ക് ഗുരുതരമല്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട് . KL9AJ1356  എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽ പെട്ടത്.