play-sharp-fill
കോട്ടയത്ത്  ക്രിസ്മസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷണം പോയി.

കോട്ടയത്ത് ക്രിസ്മസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷണം പോയി.

കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷണം പോയി. ക്രിസ്‌മസ് ദിനത്തിൽ രാത്രി 9.30 ന് എറണാകുളത്ത് നിന്ന് കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിന്റെ ടിക്കറ്റ് റാക്കാണ് മോഷണം പോയത്.

 

കണ്ട് കിട്ടുന്നവർ അടുത്തുള്ളവർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലോ, പൊലീസ് സ്റ്റേഷനിലോ ഏൽപ്പിക്കുക.

 

വി. മനോജ്‌ ( കണ്ടക്ടർ, കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*9961541746*