കോട്ടയത്ത് ക്രിസ്മസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷണം പോയി.

Spread the love

കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്കറ്റ് റാക്ക് മോഷണം പോയി. ക്രിസ്‌മസ് ദിനത്തിൽ രാത്രി 9.30 ന് എറണാകുളത്ത് നിന്ന് കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിന്റെ ടിക്കറ്റ് റാക്കാണ് മോഷണം പോയത്.

video
play-sharp-fill

 

കണ്ട് കിട്ടുന്നവർ അടുത്തുള്ളവർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലോ, പൊലീസ് സ്റ്റേഷനിലോ ഏൽപ്പിക്കുക.

 

വി. മനോജ്‌ ( കണ്ടക്ടർ, കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*9961541746*