കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 19ന് സൗജന്യ ഫൈബ്രോ സ്കാൻ; കൂടുതൽ വിവരങ്ങൾ അറിയാം…. October 18, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 19ന് സൗജന്യ ഫൈബ്രോ സ്കാൻ ഒരുക്കുന്നു. ഉച്ചക്ക് 2.30 മുതൽ 5 മണി വരെ സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190 Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related