video
play-sharp-fill
വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങളാവാം..! കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന..!

വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങളാവാം..! കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന..!

സ്വന്തം ലേഖകൻ

കോട്ടയം : തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിഞ്ഞു ചികിത്സ തേടാൻ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജനായ തൈറോയ്ഡ് പരിശോധന.

മെയ്‌ 8 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് സൗജന്യ TSH പരിശോധന സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങൾ ആവാം. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190