video
play-sharp-fill

ഡോളർ കടത്ത് കേസ് : യൂത്ത്  കോൺഗ്രസ്  മുഖ്യമന്ത്രിയുടെ  കോലം  കത്തിച്ചു

ഡോളർ കടത്ത് കേസ് : യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഡോളർ കടുത്തു കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ്‌ കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ജില്ലാ പഞ്ചായത്ത്‌ അംഗം പി കെ വൈശാഖ് ഉൽഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അരുൺ മാർക്കോസ് മാടപ്പാട്ട് , ഗൗരി ശങ്കർ, റൂബിൻ തോമസ്, അനീഷ്‌ ജോയ് പുത്തൂർ, യദു സി നായർ, ഡാനി രാജു, മഹേഷ്‌ മഠം, ആൽബിൻ തോമസ്,അനസ് താഴത്തങ്ങാടി പ്രവാസി ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി, റാഷ്മോൻ ഒത്താറ്റിൽ,വിമൽ ജിത്ത്, ഷൈൻ സാം ജെഫിൻ,ജോൺസൻ, സിബിൻ, ഹരീഷ്,നിഖിൽ, സുനീഷ്, ആൻസൺ, ഷിബു ,നിതിൻ മാത്യു കുര്യൻ, വിവേക് തുടങ്ങിയവർ പ്രസംഗിച്ചു.