Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കഞ്ഞിക്കുഴിയിൽ പ്ലാൻ്റേഷൻ കോർപ്പറേഷന് സമീപം റോഡിൽ വൻ ഗർത്തം.

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. ടൂ വീലർ അടക്കമുള്ള വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ട്രാഫിക് കോൺ ഉപയോഗിച്ച് പൊലീസ് പ്രദേശം കെട്ടി തിരിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാൽ താൽക്കാലികമായി അപകടം ഒഴിവായി. എന്നാലും രാത്രിയിലടക്കമെത്തുന്ന ടൂവീലറുകൾ കുഴിയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

ഇത്ര വലിയ കുഴിയുണ്ടായിട്ടും വാട്ടർ അതോറിറ്റി യോ പിഡബ്ല്യഡിയോ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.