
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ താൽകാലിക ഒഴിവ്.
ഇംഗ്ലീഷ് വിഷയത്തിൽ ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി-IIIയാണ് യോഗ്യത.
താല്പര്യമുള്ളവർ ജൂൺ 17 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കുകൾ സഹിതം എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശദവിവരത്തിന്: 9400006469.