കോട്ടയം ജില്ലയിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
കോട്ടയം- 44, മുളക്കുളം -8, പായിപ്പാട്-13, പനച്ചിക്കാട്-18 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകൾ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 39, പുതുപ്പള്ളി – 3, കുമരകം -10 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 33, 12, 44
2. ചങ്ങനാശേരി – 31,33,34,1, 17, 24,29
3. ഏറ്റുമാനൂര്‍ – 23
ഗ്രാമപഞ്ചായത്തുകള്‍
=======
4. മീനടം-11
5. എരുമേലി- 19, 2, 23
6. ഉദയനാപുരം – 5,8,1
7. മുത്തോലി – 7
8. കുമരകം- 7,15
9. മുണ്ടക്കയം – 5, 13
10.ഭരണങ്ങാനം – 6
11. വാഴപ്പള്ളി-2,15, 19, 21, 1,6
12. എലിക്കുളം-7, 8
13. ചെമ്പ് -14
14. മറവന്തുരുത്ത് – 4
15. കൂരോപ്പട – 14
16. രാമപുരം – 5, 13, 16
17. കാഞ്ഞിരപ്പള്ളി-16
18. മൂന്നിലവ്-5
19. കറുകച്ചാൽ – 16
20. കടപ്ലാമറ്റം – 3
21. കങ്ങഴ – 13
22. വെള്ളൂർ -8
23. വാകത്താനം – 3
24. ആർപ്പൂക്കര – 15
25. പാറത്തോട് – 19
26. അയർക്കുന്നം -19
27. മുളക്കുളം – 8
28. പായിപ്പാട് – 13
29. പനച്ചിക്കാട്-18