സംസ്ഥാനത്ത് ഇന്ന് ( 08/03/2023) സ്വർണവിലയിൽ വൻ ഇടിവ്; 520 രൂപ കുറഞ്ഞ് പവന് 40800 രൂപയിലെത്തി
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 65 രൂപ കുറഞ്ഞ് ഗ്രാമിന് 5,100 രൂപയിലും, 520 രൂപ കുറഞ്ഞ് പവന് 40,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് 4 മുതൽ മാർച്ച് 6 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ഇന്നത്തെ സ്വർണവില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 5100
പവന്- 40800
Third Eye News Live
0