
കോട്ടയം: ഏറ്റുമാനൂർ കോടതിപ്പടിയിലെ സ്കോഡയുടെ സർവ്വീസ് സെന്ററിൽ തീപിടുത്തം.
ഇന്ന് വൈകുന്നേരം 3.30നാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോട്ടോഴ്സിൽ തീ പിടുത്തമുണ്ടായത് .

ഷോറൂമിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു കടുത്തുരുത്തിയിൽ നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റും, കോട്ടയത്തു നിന്നും ഒരു ഫയർഫോഴ്സ് യൂണിറ്റും സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് സൂചന.







