video
play-sharp-fill
കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു.

ഫയർഫോഴ്സ് ഉടൻ എത്തി തീ അണച്ചതിനാൽ പടരാതിരിക്കാനായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group