video
play-sharp-fill
കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം; ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് കുമരകം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം; ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് കുമരകം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ
ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുമരകം സ്വദേശി ഷൈനി (24) നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ പാറോലിക്കലിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവാവിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.