
കോട്ടയം: കോട്ടയത് ആന വിരണ്ടു.
കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേല്‍പ്പിച്ചു.
ആനയുടെ പാപ്പാനായ സജിക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
ഉത്സവത്തിന് ശേഷം ലോറിയില്‍ കൊണ്ടുപോകുമ്പോയിരുന്നു ആന വിരണ്ടത്. ഏറെ നേരത്തെ പരിശ്രമത്തോനൊടുവില്‍ ആനയെ തളച്ചെന്നാണ് വിവരം.



