കോട്ടയം ജില്ലയിൽ നാളെ (16.05.23) ചങ്ങനാശ്ശേരി, ഭരണങ്ങാനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ
നാളെ (16.05.23) ചങ്ങനാശ്ശേരി, ഭരണങ്ങാനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പാലാ ത്ര BSNL, ആത്തക്കുന്ന്, മധു മൂല, റിലയൻസ്, മോർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വേഴക്കാട്, ഷൈനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിരട്ടോലിപ്പാറ, പ്ലാശനാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ 5:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും

3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 PM വരെ ആറായാനികവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

5. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ ആറാട്ടുകവല രണ്ടാം തോട്, മുക്കാലി, ഇളപ്പു ഭാഗങ്ങളിൽ , 10 മുതൽ 5 വരെ വൈദുതി ഭാഗികമായി തടസ്സപ്പെടുന്നതായിരിക്കും

6.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 10 മുതൽ 4 വരെ kfon വർക്ക്‌ ഉള്ളതിനാൽ സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ പള്ളി, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

7. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബുക്കാന, ശാന്തി, പാച്ചിറ, കമ്പിപ്പടി, വക്കിൽ മുക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

8. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ വളത്തൂക്ക്, കൊച്ചു വളത്തൂക്ക്, നൃത്തഭവൻ , മണിയൻ കുന്ന്ചർച്, പമ്പു ഹൗസ്, വാഴേ മില്ല്എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങുന്നതാണ്
9.മണർകാട് ഇല: സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം , ഇടപ്പള്ളി , കുറ്റിയക്കുന്ന് , പത്താഴക്കുഴി , എരുമപ്പെട്ടി , വെണ്ണാശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

10. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടി, പാനാപ്പള്ളി, S. N. പുരം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

11.പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അന്ത്യാളം, കരൂർ പള്ളി, നെടുമ്പാറ, പോണാട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

12. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി, ഇരുവേലിയ്ക്കൽ, ഓണംകുളം, സൗപർണ്ണിക, പെരുംപുഴ, യൂണിവേഴ്സിറ്റി ഔട്ട്, കുന്നേൽ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

13. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലിപ്പള്ളി, മുട്ടേൽ, കല്ലുങ്കത്ര , ചേനപ്പാടി .എന്നി പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.