കോട്ടയം ജില്ലയിൽ ഇന്ന്( 10/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 10 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1) അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ്‌ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ മുടങ്ങും.

2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി, കലായിൽപ്പടി, അഞ്ചൽ കുറ്റി No.1, അഞ്ചൽ കുറ്റി No.2, ചാമാക്കുളം, കുട്ടനാട്,മിഷൻ പള്ളി, മിഷൻ പള്ളി ടവർ, ഏഞ്ചൽ റബ്ബർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ, കോക്കാട്, മല്ലികശ്ശേരി, ട്രാൻസ്ഫോർമറുകളിൽരാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

4) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

5) വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാരക്കാട്ടുകുന്ന് ഭാഗത്ത് രാവിലെ 9 മുതൽ 1 വരെയും കടുവാക്കുഴി, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക്1മുതൽ 5pm വരെയും വൈദ്യുതി മുടങ്ങും

6) മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടവാതൂർ, ESI ,തേബ്ര വാൽ കടവ്, മിൽമ, മാധവൻ പടി, പനയിടവാലാ, എന്നിഭാഗത്ത് രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും’

7) മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നെല്ലിക്കാകുഴി, കാളചന്ത ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

8) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുപുഷ്പം ഹോസ്പിറ്റൽ, കെഎസ്ആർടിസി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

9) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരിക്കടവ് , വേലൻക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

10) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞാടി അമ്പലം, പറുതലമറ്റം, കക്കാട്ടുപടി എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും