കോട്ടയം ജില്ലയിൽ നാളെ( 24/09/2022) വാകത്താനം, കുറിച്ചി, അതിരമ്പുഴ, രാമപുരം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 24 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവനാടി, ആശഭവൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

2) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പെരുംപുഴ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ. വലവൂർ ടൗൺ ട്രാൻസ്‌ഫോർമറും രാവിലെ 8 :30AM മുതൽ 1 PM വരെ ഇടക്കോലി ട്രാൻസ്‌ഫോർമറും 1 : 00 PM മുതൽ 6 :00 വരെ പള്ളിയമ്പുറം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

4) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനോരമ, ആനത്താനം മിൽ, കൈരളി പേൾ ഹോംസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും തച്ചുകുന്ന് ട്രാൻസ്ഫോമറിൽ രാവിലെ 9.30 മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും

5) വാകത്താനം സെക്ഷൻ പരിധിയിൽ പുകടിയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, ചെരുക്കുംപാറ, ഉദിക്കൽ,പരവൻ കടവ്,പള്ളിക്കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

6) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തനാംപതാൽ , ആലപ്പാട്ടുപടി, മുണ്ടനാകുളം, ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും