
കോട്ടയം ജില്ലയിൽ നാളെ (18/12/2022) മണർകാട്, അയർക്കുന്നം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ ഡിസംബർ 18 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) മണർകാട് സെക്ഷന്റെ പരിധിയിൽ ചിദംബരം പടി, കൃപ എന്നീ എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
2) അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ അയർക്കുന്നം ടൗൺ, മാർക്കറ്റ്, വെട്ടുവേലി പള്ളി, തേക്കനാട്ട് മില്ല്, നരിവേലി പള്ളി, വാഴേ പടി, മുരിങ്ങയിൽ, എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം ഓയിൽ മിൽ, ഫലാഹിയ , പാലാക്കുന്നേൽ , അങ്ങാടി , ഗവ: ഹോസ്പിറ്റൽ , BSNL , TB റോഡ് , കാവിൽ അമ്പലം ,റവന്യു ടവർ , ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 12:00 മണി വരെ വൈദ്യുതി മുടങ്ങും .
4) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് ഉള്ളതിനാൽ നാളെ (18-12-2022) ഇളപ്പുങ്കൽ, അജ്മി, കെ. കെ. ഫുഡ്‌സ്, വട്ടക്കയം, പേഴുംകാട്, മീനച്ചിൽ പ്ലൈ വുഡ്, മുട്ടം ജംഗ്ഷൻ, പർവിൻ, പുളിക്കൻ മാൾ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ 9am മുതൽ 2pm വരെയും അൽഫോൻസ, ബ്ലോക്ക് റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 2pm മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
5) നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും
6) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടി ബി, മിൽക്, പാലാട്ട്, പുളിമൂട് ജങ്ഷൻ, ഓഫീസ്, കെ എസ് ആർ ടി സി, കൗമുദി, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ 18/12/2022 ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
7)പുതുപ്പള്ളി സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി എസ്ബിടി എള്ളുകാലാ എന്നീ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും