കോട്ടയം ജില്ലയിൽ നാളെ (09/04/24) ഈരാറ്റുപേട്ട, കുമരകം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (09/04/24) ഈരാറ്റുപേട്ട, കുമരകം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, പഴുക്കാക്കാനം, പഴുക്കാക്കാനo sവ്വർ, നെല്ലാപ്പാറ, മേച്ചാൽഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന
സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി, ഹരികണ്ഠമംഗലം -1 എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുതിരപ്പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തോട്ടപ്പള്ളി, ആലിപ്പുഴ, കണ്ടൻകാവ്, കളപ്പുരയ്ക്കൽപടി,അരീപറമ്പ് സ്കൂൾ,പൊടിമറ്റം, പാറാമറ്റം ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബേസ് , തെങ്ങും തുരുത്തേൽ, മേപ്പിൾസ് ഹിൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാoകുന്ന്, കൊച്ചുമറ്റം, പാലക്കൽ ഓടി., കാട്ടിപ്പടി ,നാഗപുരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുക്കാട്ടുപടി ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട, ആറ്റുവാക്കരി, പറാൽ ചർച്ച്, പറാൽ SNDP, പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം, ശംഭുവൻതറ, കപ്പുഴക്കരി, മോനി-കടമ്പാടം, HT SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും