കോട്ടയം ജില്ലയിൽ ഇന്ന് ( 24/10/2022) രാമപുരം, തെങ്ങണ, കഞ്ഞിക്കുഴി,മാങ്ങാനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഒക്ടോബർ 24 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കഞ്ഞിക്കുഴി, പ്ലാൻ്റേഷൻ കോർപറേഷൻ, റബ്ബർ ബോർഡ് ഫ്ലാറ്റ്, മാങ്ങാനം, ഓർക്കിഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8. മുതൽ 5. 30 വരെ പിഴക് 1,പിഴക് 2, മാമ്പറമ്പ് ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, മടുക്കംമൂട്,ഇടിമണ്ണിക്കൽ, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ൽ സ്വസ്തിക്, സി എഫ് എസ് സി, മുക്കട, അശോക, ഇന്റിമേറ്റ്, മരിയ സോപ്പ്സ്, ചേരിക്കൽ നിറപറ,നിറനാഴി,അഗ്രോ, തുളസി ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ, വൈദുതി മുടങ്ങും