video
play-sharp-fill
യുഡിഫ് കോട്ടയിൽ നിന്ന് നാല് സീറ്റുകൾ പിടിച്ചെടുത്ത് ഇടത് പക്ഷം ; ക്യാപ്റ്റൻ തരംഗത്തിൽ അടിപതറാതെ പിടിച്ചു നിന്നത് തിരുവഞ്ചൂർ മാത്രം ; കോൺഗ്രസ്സിന് ആശ്വാസമായി കോട്ടയം

യുഡിഫ് കോട്ടയിൽ നിന്ന് നാല് സീറ്റുകൾ പിടിച്ചെടുത്ത് ഇടത് പക്ഷം ; ക്യാപ്റ്റൻ തരംഗത്തിൽ അടിപതറാതെ പിടിച്ചു നിന്നത് തിരുവഞ്ചൂർ മാത്രം ; കോൺഗ്രസ്സിന് ആശ്വാസമായി കോട്ടയം

തേർഡ് ഐ ന്യൂസ്‌

കോട്ടയം : ഇടത് തരംഗത്തിൽ ഇളകാതെ കോൺഗ്രസ്സിന് ആശ്വാസമായി കോട്ടയം. ക്യാപ്റ്റൻ തരംഗതിൽ അടിപതറാതെ പിടിച്ചു നിന്നത് തിരുവഞ്ചൂർ മാത്രം. ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് തിരിച്ചടിയായി.

 

പൂഞ്ഞാർ വോട്ടെണ്ണൽ പൂർത്തിയായി- കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാലാ -UDF – മാണി സി കാപ്പൻ വിജയിച്ചു.

കടുത്തുരുത്തി-UDF- മോൻസ് ജോസഫ് -വിജയിച്ചു.

വൈക്കം -LDF – സി. കെ ആശ വിജയിച്ചു.

ഏറ്റുമാനൂർ-LDF- വി. എൻ വാസവൻ- വിജയിച്ചു

കോട്ടയം -UDF- തിരുവഞ്ചൂർ രാധാകൃഷ്ണൻ -വിജയിച്ചു

പുതുപ്പള്ളി-UDF – ഉമ്മൻചാണ്ടി -വിജയിച്ചു

ചങ്ങനാശ്ശേരി-LDF – അഡ്വ. ജോബ് മൈക്കിൾ -വിജയിച്ചു

കാഞ്ഞിരപ്പള്ളി-LDF -Dr N. ജയരാജ്‌ വിജയിച്ചു.

പൂഞ്ഞാർ -LDF- അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ -വിജയിച്ചു