
കോട്ടയം ജില്ലയിൽ ഇന്ന് ( 23/09/2022) പാലാ, കുറിച്ചി, അതിരമ്പുഴ, രാമപുരം, കൂരേപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 23 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വലവൂർ ജംഗ്ഷൻ, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ നാളെ (23-9-22) രാവിലെ 7 മുതൽ 12 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവനാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 0ൃ5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ത്യക്കേൽ അമ്പലം, ചുമടുതാങ്ങി, പെരുംപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തനാംപതാൽ , ആലപ്പാട്ടുപടി, മുണ്ടനാകുളം, പാനാപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂടപ്പുലംഅമ്പലം, J & B ക്രഷർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.