video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ ( 28/03/2023) ചങ്ങനാശ്ശേരി, കുറിച്ചി, പൈക, തീക്കോയി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ( 28/03/2023) ചങ്ങനാശ്ശേരി, കുറിച്ചി, പൈക, തീക്കോയി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മാർച്ച 28 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും . വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറ്റുവാക്കരി , പറാൽ ചർച്ച് , പറാൽ SNDP , പാലക്കളം , കുമരങ്കേരി , കൊട്ടാരം , മോനി , കപ്പുഴകേരി, പിച്ചി മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്തനം, ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപടി,ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (28-03-2023) രാവിലെ 09 മുതൽ 05.30 വരെവൈദ്യുതി മുടങ്ങും.

3) പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാതോട്, മാതാ, പൈക നോർത്ത്, അമ്പലവയൽ, കൊക്കാട്, വിളക്കുമാടം ഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (28-03-2023) രാവിലെ 09 മുതൽ 05.00 വരെവൈദ്യുതി മുടങ്ങും.

4) തീക്കോയ്‌ സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കുളത്തുങ്കൽ ഭാഗങ്ങളിൽ നാളെ 28/03/2023 നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുന്നതാണ് .

5) വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ, ഇരവുചിറ,ഇരവുചിറ ടവർ എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (28-03-2023) രാവിലെ 09 മുതൽ 05.30 വരെവൈദ്യുതി മുടങ്ങും.

6)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (28/03/2023) രാവിലെ 9:00 AM മുതൽ 6:00 PM വരെ പട്ടേട്ട്, ഇടനാട് പാറത്തോട്, പേണ്ടാനംവയൽ . രാവിലെ 8:30 മുതൽ 5:30 വരെ ചക്കപ്പുഴ Hospital, കാഞ്ഞിരപ്പുറം, നെച്ചിപ്പുഴൂർ വായനശാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

7) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (28.3.23) LT ലൈൻ മെയിൻ്റെനൻസ് വർക്ക് ഉള്ളതിനാൽ പഴുക്കാക്കാനം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

8) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (28-03-23)രാവിലെ 9:00മുതൽ 2മണി വരെ വൈദ്യുതി മുടങ്ങും

9) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻമല ,അമ്പൂരം, ആശാൻ പടി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ വൈദ്യൂതി മുടങ്ങും.

10) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളു കാല, എസ്ബിടി പുതുപ്പള്ളി എന്നീ ട്രാൻസ്ഫോമുകളിൽ നാളെ (28/ 3 /2023) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.