കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍: ആറിടങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി

തേർഡ് ഐ ബ്യൂറോ

കോട്ടയം : വിജയപുരം -11, പൂഞ്ഞാര്‍ തെക്കേക്കര -1, കരൂര്‍-10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

അയര്‍ക്കുന്നം-7, കടപ്ലാമറ്റം-13, ഈരാറ്റുപേട്ട-11, കുമരകം-15, കൂട്ടിക്കല്‍-1, മുണ്ടക്കയം-6 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 55 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 14

2.കോട്ടയം – 9, 14, 15, 20, 25, 26, 32, 35, 43, 47, 48

3. ഈരാറ്റുപേട്ട – 2, 4, 20,21, 22, 26, 27

ഗ്രാമപഞ്ചായത്തുകള്‍
=======

4.ആര്‍പ്പൂക്കര-1

5.മുണ്ടക്കയം -8

6.മീനടം-6, 9

7.കുമരകം – 7, 14

8.കിടങ്ങൂര്‍ – 2, 15

9. വെച്ചൂര്‍ -4, 13

10. കൂരോപ്പട – 5, 8, 11, 15

11. കടപ്ലാമറ്റം – 3, 8

12. തിരുവാര്‍പ്പ് – 2

13. എരുമേലി- 12, 20, 23, 3, 4

14.മാടപ്പള്ളി – 13

15. പാമ്പാടി -8, 10, 14

16. മണിമല-7

17. കുറിച്ചി -1

18. ഉഴവൂര്‍ – 8

19.പുതുപ്പള്ളി – 4

20.വെള്ളാവൂര്‍ – 10

21.തലയാഴം – 11

22. തൃക്കൊടിത്താനം – 2

23. വിജയപുരം-11

24. പൂഞ്ഞാര്‍ തെക്കേക്കര-1

25. കരൂര്‍-10