ജില്ലയില്‍ 700 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 692 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ട് പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 5095 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 311 പുരുഷന്‍മാരും 292 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4829 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,31,375 കോവിഡ് ബാധിതരായി. 3,23,939 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29609 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

video
play-sharp-fill

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-66

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി-47

പനച്ചിക്കാട്-29

രാമപുരം-27

മുത്തോലി-23

മുണ്ടക്കയം-22

പൂഞ്ഞാര്‍ തെക്കേക്കര, ചങ്ങനാശേരി, മീനച്ചില്‍-21

കാഞ്ഞിരപ്പള്ളി-19

അയര്‍ക്കുന്നം-18

പാറത്തോട്-17

കോരുത്തോട്, മേലുകാവ്-14

മരങ്ങാട്ടുപ്പള്ളി-13

പാമ്പാടി, ഏറ്റുമാനൂര്‍-12

വൈക്കം, പാലാ, അകലക്കുന്നം-11

കാണക്കാരി, ഞീഴൂര്‍, കൊഴുവനാല്‍-10

കൂട്ടിക്കല്‍, മുളക്കുളം, വാഴപ്പള്ളി, വിജയപുരം-9

മൂന്നിലവ്, ചിറക്കടവ്-8

വാകത്താനം, അതിരമ്പുഴ, കടപ്ലാമറ്റം, നീണ്ടൂര്‍, പുതുപ്പള്ളി, തൃക്കൊടിത്താനം, തിടനാട്, കുമരകം, കടുത്തുരുത്തി, കുറവിലങ്ങാട്, മണര്‍കാട്, ആര്‍പ്പൂക്കര, അയ്മനം-7

പൂഞ്ഞാര്‍, നെടുംകുന്നം, കറുകച്ചാല്‍-6

ഈരാറ്റുപേട്ട, വാഴൂര്‍, തലയോലപ്പറമ്പ്, മീനടം-5

വെളിയന്നൂര്‍, പായിപ്പാട്, എലിക്കുളം, കരൂര്‍, തലപ്പലം, വെച്ചൂര്‍-4

ഉദയനാപുരം, കടനാട്, മറവന്തുരുത്ത്, ചെമ്പ്, കുറിച്ചി- 3

പള്ളിക്കത്തോട്, തീക്കോയി, കല്ലറ, ഉഴവൂര്‍, തലയാഴം, വെള്ളൂര്‍, കിടങ്ങൂര്‍, തിരുവാര്‍പ്പ്, കൂരോപ്പട-2

വെള്ളാവൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍-1