കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.99 ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ 597 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 592 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4593 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.99 ശതമാനമാണ്.

 

രോഗം ബാധിച്ചവരില്‍ 255 പുരുഷന്‍മാരും 253 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1264 പേര്‍ രോഗമുക്തരായി. 7498 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229716 പേര്‍ കോവിഡ് ബാധിതരായി. 220290 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40356 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

 

കോട്ടയം-72

 

പനച്ചിക്കാട്-37

 

ചങ്ങനാശേരി-36

 

മാടപ്പള്ളി-25

 

എരുമേലി-23

 

മുത്തോലി-20

 

പുതുപ്പള്ളി-19

 

കാണക്കാരി-15

 

പാലാ, തൃക്കൊടിത്താനം-13

 

ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി-12

 

അയ്മനം, പാറത്തോട്, അതിരമ്പുഴ, മുണ്ടക്കയം-11

 

വിജയപുരം, കുറിച്ചി-10

 

തിടനാട്, ഈരാറ്റുപേട്ട, കടുത്തുരുത്തി, കുറവിലങ്ങാട്, മുളക്കുളം-9

 

എലിക്കുളം, നെടുംകുന്നം, ഏറ്റുമാനൂര്‍, മരങ്ങാട്ടുപിള്ളി, ചെമ്പ്-8

 

വൈക്കം, കറുകച്ചാല്‍, പായിപ്പാട്, ചിറക്കടവ്, വാകത്താനം-7

 

വാഴപ്പള്ളി, തലയോലപ്പറമ്പ്, പാമ്പാടി, അയര്‍ക്കുന്നം-6

 

കോരുത്തോട്, തലപ്പലം, പൂഞ്ഞാര്‍, കിടങ്ങൂര്‍, മണര്‍കാട്-5

 

നീണ്ടൂര്‍, വാഴൂര്‍, ഞീഴൂര്‍, കടനാട്, വെള്ളൂര്‍-4

 

കരൂര്‍, വെളിയന്നൂര്‍, തലയാഴം, മീനച്ചില്‍, ഭരണങ്ങാനം, മാഞ്ഞൂര്‍, മീനടം-3

 

രാമപുരം, മണിമല, കുമരകം, അകലക്കുന്നം, കൂരോപ്പട, പള്ളിക്കത്തോട്, ടി.വിപുരം, ഉദയനാപുരം-2

 

പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, മറവന്തുരുത്ത്, ഉഴവൂര്‍, വെച്ചൂര്‍, മൂന്നിലവ്, തിരുവാര്‍പ്പ്, തീക്കോയി, കൊഴുവനാല്‍, മേലുകാവ്-1