കോട്ടയം ജില്ലയില്‍ 1032 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു ; 1024 പേർക്കും സമ്പർകത്തിലൂടെ രോഗം ; ടെസ്റ്റ് പോസിറ്റിവിറ്റി 12.93

Spread the love

തേർഡ് ഐ ബ്യുറോ

video
play-sharp-fill

കോട്ടയം ജില്ലയില്‍ 1032 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 7978 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.93 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 449 പുരുഷന്‍മാരും 401 സ്ത്രീകളും 182 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

957 പേര്‍ രോഗമുക്തരായി. 7538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234408 പേര്‍ കോവിഡ് ബാധിതരായി. 224786 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41933 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-106

പുതുപ്പള്ളി -44

എരുമേലി-40

കാഞ്ഞിരപ്പള്ളി-33

പനച്ചിക്കാട്-32

പാറത്തോട്,മാടപ്പള്ളി-30

വാഴൂര്‍-29

അതിരമ്പുഴ, ഈരാറ്റുപേട്ട-25

പാലാ-24

മീനച്ചില്‍-22

കിടങ്ങൂര്‍-21

പാമ്പാടി-20

മുണ്ടക്കയം-19

ഏറ്റുമാനൂര്‍, ചങ്ങനാശേരി, എലിക്കുളം, ഭരണങ്ങാനം-18

കരൂര്‍-16

തൃക്കൊടിത്താനം, മുളക്കുളം, ചിറക്കടവ്, അയ്മനം, നീണ്ടൂര്‍, വാകത്താനം
തലയോലപ്പറമ്പ്, വിജയപുരം-14

ആര്‍പ്പൂക്കര വാഴപ്പള്ളി, രാമപുരം-13

തിരുവാര്‍പ്പ്, കൂരോപ്പട-12

വൈക്കം, കുറവിലങ്ങാട്, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്-11

കുറിച്ചി, ഞീഴൂര്‍, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, മീനടം-10

കടുത്തുരുത്തി, കുമരകം-9

കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി-8

വെള്ളൂര്‍, അകലക്കുന്നം, നെടുംകുന്നം, അയര്‍ക്കുന്നം-7

തലയാഴം, കടപ്ലാമറ്റം, പായിപ്പാട്, തിടനാട്, കൂട്ടിക്കല്‍, മുത്തോലി-6

മേലുകാവ്, മണിമല, കടനാട്-5

ടി.വി പുരം, മണര്‍കാട്, കോരുത്തോട്, കറുകച്ചാല്‍, ഉദയനാപുരം-4

പൂഞ്ഞാര്‍, തലപ്പലം, വെള്ളാവൂര്‍, ഉഴവൂര്‍, കാണക്കാരി, മൂന്നിലവ്-3

പള്ളിക്കത്തോട്, വെച്ചൂര്‍-2

കല്ലറ, കങ്ങഴ, വെളിയന്നൂര്‍, തലനാട്-1