കോട്ടയം ജില്ലയില്‍ 364 പേര്‍ക്കു കോവിഡ്;180 പേര്‍ക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

180 പേര്‍ രോഗമുക്തരായി. 5018 പരി ശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 141 പുരുഷന്‍മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3370 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341649 പേര്‍ കോവിഡ് ബാധിതരായി. 334341 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20637 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-27

കൂട്ടിക്കല്‍ -17

കടപ്ലാമറ്റം-14

മുണ്ടക്കയം-13

ഭരണങ്ങാനം-12

കുറവിലങ്ങാട്, അതിരന്വുഴ-11

വിജയപുരം, മുത്തോലി, വൈക്കം, മീനച്ചില്‍-10

മൂന്നിലവ്, മേലുകാവ്, ചങ്ങനാശേരി-9

ചിറക്കടവ്, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി-8

കാണക്കാരി, പാലാ, മാടപ്പള്ളി-7

കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, തലനാട്, മാഞ്ഞൂര്‍-6

പാറത്തോട്, ആര്‍പ്പൂക്കര, കുറിച്ചി, അകലക്കുന്നം, മുളക്കുളം-5

തലപ്പലം, വെച്ചൂര്‍, വാകത്താനം, കരൂര്‍, രാമപുരം-4

തൃക്കൊടിത്താനം, തലയോലപ്പറമ്പ്, വാഴപ്പള്ളി, കൂരോപ്പട, തിടനാട്, കടുത്തുരുത്തി, അയ്മനം, കല്ലറ, പാമ്പാടി, ചെമ്പ്, മണിമല-3

മണര്‍കാട്, പനച്ചിക്കാട്, വെളിയന്നൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍, കറുകച്ചാല്‍, തിരുവാര്‍പ്പ്, നീണ്ടൂര്‍, ഉദയനാപുരം, ഞീഴൂര്‍, വെള്ളാവൂര്‍, തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട്, വെള്ളൂര്‍- 2

തീക്കോയി, കടനാട്, വാഴൂര്‍, കൊഴുവനാല്‍, എരുമേലി, കുമരകം, പള്ളിക്കത്തോട്, കങ്ങഴ, മറവന്തുരുത്ത്, കോരുത്തോട്, നെടുംകുന്നം, ഉഴവൂര്‍, എലിക്കുളം, ഈരാറ്റുപേട്ട, മീനടം- 1