play-sharp-fill
കോട്ടയം ജില്ലയിൽ ഏഴ്പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ: ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു

കോട്ടയം ജില്ലയിൽ ഏഴ്പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ: ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിൽ ഏഴ്പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 7, അതിരമ്പുഴ-15, എരുമേലി-7, അയ്മനം – 11, 19, മുണ്ടക്കയം – 20, ചിറക്കടവ്-20 എന്നീ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കറുകച്ചാൽ-16, മറവന്തുരുത്ത് – 4 എന്നീ വാർഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.


നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 52 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 12, 44

2. ചങ്ങനാശേരി – 31,33,34,1, 17, 24,29

3. ഏറ്റുമാനൂർ – 7

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 19, 2, 23,7

6. ഉദയനാപുരം – 5,8,1

7. കുമരകം- 7

8. മുണ്ടക്കയം – 5, 13, 20

9. വാഴപ്പള്ളി-2,15, 19, 21, 1,6

10. ചെമ്പ് -14

11. കൂരോപ്പട – 14

12. രാമപുരം – 5, 13, 16

13. കാഞ്ഞിരപ്പള്ളി-16

14. മൂന്നിലവ്-5

15. കടപ്ലാമറ്റം – 3

16. വെള്ളൂർ -8

17. വാകത്താനം – 3

18. ആർപ്പൂക്കര – 15

19. പാറത്തോട് – 19

20. അയർക്കുന്നം -19

21. മുളക്കുളം – 8

22. പായിപ്പാട് – 13

23. പനച്ചിക്കാട്-18

24. കുറിച്ചി – 5

25. പൂഞ്ഞാർ -2

26. കടനാട് – 13

27. അതിരമ്പുഴ-15

28. അയ്മനം – 11, 19

29. ചിറക്കടവ്-20