കോട്ടയം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു: മൂന്നിടത്ത് കൂടി കണ്ടെയ്ൻമെൻ്റ് സോണുകൾ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു. മൂന്നിടത്ത് കൂടി കണ്ടെയ്ൻമെൻ്റ് സോണുകൾ. വൈക്കം മുനിസിപ്പാലിറ്റി-24, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് – 11, വിജയപുരം ഗ്രാമപഞ്ചായത്ത് – 12എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 3, മരങ്ങാട്ടുപിള്ളി – 12, വെച്ചൂർ – 10, ഉദയനാപുരം-12 എന്നീ വാർഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ജില്ലയിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി – 29, 13,10, 8
3. ഈരാറ്റുപേട്ട – 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ – 4, 6, 7
5. വൈക്കം – 24
ഗ്രാമപഞ്ചായത്തുകള്‍
=======
6. എരുമേലി- 12
7. വാഴപ്പള്ളി- 5
8. കുറിച്ചി – 6,15
9. കങ്ങഴ – 11
10. കിടങ്ങൂര്‍-1
11. അയര്‍ക്കുന്നം-15
12. ഉദയനാപുരം-5
13. മാടപ്പളളി – 14, 18
14. തൃക്കൊടിത്താനം – 15
15. വാകത്താനം -13, 5
16. വെള്ളൂര്‍ – 16
17. അതിരമ്പുഴ – 14
18. മുളക്കുളം – 16
19. പാറത്തോട് – 10
20. എലിക്കുളം – 11
21 പായിപ്പാട് – 8, 9
22. ടി.വി. പുരം -6, 13
23. പള്ളിക്കത്തോട് – 11
24. വിജയപുരം – 12