play-sharp-fill
കോട്ടയം ജില്ലയിൽ എട്ടു  പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി: കോട്ടയം നഗരസഭയിൽ നാല് കണ്ടെയ്ൻമെൻ്റ് സോണുകൾ

കോട്ടയം ജില്ലയിൽ എട്ടു പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി: കോട്ടയം നഗരസഭയിൽ നാല് കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോട്ടയം മുനിസിപ്പാലിറ്റി-25, 26,15,47, എരുമേലി- 20, കടപ്ലാമറ്റം – 3, മാടപ്പള്ളി – 13 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 44, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് – 13, മുളക്കുളം – 1, എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 12, 14, 27

2.കോട്ടയം – 9, 14, 28, 35, 43, 48, 20, 25, 26,15,47

3. ഈരാറ്റുപേട്ട – 2,4, 11, 26, 20

4. വൈക്കം – 14

ഗ്രാമപഞ്ചായത്തുകള്‍
======
5.ഉദയനാപുരം- 3

6.അതിരമ്പുഴ – 21

7.വിജയപുരം- 5

8.ആര്‍പ്പൂക്കര-1

9.കാഞ്ഞിരപ്പള്ളി – 11

10.ചെമ്പ്- 1, 2

11.മുണ്ടക്കയം -6, 8,

12.മുളക്കുളം-3

13.മീനടം-6

14.കുമരകം – 7,14,15

15. രാമപുരം – 7, 8

16.അയർക്കുന്നം – 7

17.കിടങ്ങൂർ – 2,15

18. വെച്ചൂർ – 13

19. കൂരോപ്പട – 5,8,15

20. പൂഞ്ഞാർ തെക്കേക്കര – 8

21. തലപ്പലം – 2

22. കടപ്ലാമറ്റം – 13,3

23. തിരുവാർപ്പ് – 2

24. എരുമേലി- 12, 20

25. മാടപ്പള്ളി – 13