Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞിരം: പാചക വാതക സിലണ്ടറിൻ്റെ വില വർദ്ധനയ്ക്കും സബ്സിഡി നിർത്തലാക്കിയതിനെതിരെയും കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം ജെട്ടിയിൽ അടുപ്പു കൂട്ടി പ്രതിഷേധം നടത്തി.

പഞ്ചായത്തംഗം സുമേഷ് കാഞ്ഞിരം അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ചെങ്ങളം രവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം എ വേലു, പി കെ പൊന്നപ്പൻ ,ഷുക്കൂർ വട്ടപ്പള്ളി ,ലിജോ പാറെക്കുന്നുംപുറം, ബേബി, അസിസ്സ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ പരിപാടിക്ക് പ്രിൻസ് ജോൺ,ജെർലിൻ ലാൽസൺ, അനുരാഗ്,അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി.