കോട്ടയം സി എം എസ് കോളേജില്‍ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി; രണ്ട് കെ.എസ്.യു. പ്രവർത്തകർ ആശുപത്രിയില്‍

കോട്ടയം സി എം എസ് കോളേജില്‍ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി; രണ്ട് കെ.എസ്.യു. പ്രവർത്തകർ ആശുപത്രിയില്‍

Spread the love

കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി.

കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം.

രണ്ട് കെ.എസ്.യു. പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group