വൈവിധ്യത്തിന്റെ ക്രിസ്മസ് അഴകുമായി…! സാഹോദര്യത്തിന്റെ സന്ദേശവും പേറി ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര Boun-Natale Season-2 2022; ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു; അണിനിരന്നത് 1500 -ൽ പരം ക്രിസ്തുമസ് പാപ്പാമാർ; വീഡിയോ കാണാം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാഴ്ചകളുടെ വൈവിധ്യം നിറയുന്ന ഈ ക്രിസ്തുമസിൽ, കോട്ടയത്തിനു നിറച്ചാർത്തായി, ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര…Boun-Natale Season-2 നടന്നു.

ഫ്ലാഗ് ഓഫ്, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നിർവ്വഹിച്ചു.
കോട്ടയം പോലീസ് ഗ്രൗണ്ടിൽ ആരംഭിച്ചു യാത്ര തിരുനക്കര മൈതാനത്തു സമാപിച്ചു. സമാധാനത്തിന്റെ സന്ദേശവും പേറി, 1500 -ൽ പരം ക്രിസ്തുമസ് പാപ്പാമാർ അണിനിരക്കുന്ന കോട്ടയത്തെ ഏറ്റവും വലിയ ക്രിസ്മസ് പാപ്പ റാലി ആയിരുന്നു ഇത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group



കോട്ടയം നഗരസഭ, ജില്ലാ പഞ്ചായത്ത്, കോട്ടയം അതിരൂപത, മറ്റു ക്രൈസ്തവ രൂപതകൾ, കാരിത്താസ്‌ ആശുപത്രി , കെ. ഇ. സ്കൂൾ മാന്നാനം, ദർശന സാംസ്‌കാരിക കേന്ദ്രം, കോട്ടയം സൈറ്റിസിന്സ് ക്ലബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ്, ഈ പാപ്പാ റാലി സംഘടിപ്പിച്ചത്.