video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയം ചവിട്ടുവരിയിൽ മധ്യ വയസ്കനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതിയായ പെരുമ്പായിക്കാട് സ്വദേശി...

കോട്ടയം ചവിട്ടുവരിയിൽ മധ്യ വയസ്കനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതിയായ പെരുമ്പായിക്കാട് സ്വദേശി പൊലീസ് പിടിയിൽ

Spread the love

കോട്ടയം: ചവിട്ടുവരി, ഷാപ്പിന് സമീപത്ത് വെച്ച് മധ്യവയസ്കനെ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ.

പെരുമ്പായിക്കാട് ഉളളന്നൂർ വീട്ടിൽ സുരേഷിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് താന്നിക്കാട്ട് വീട്ടിൽ രാമൻ മകൻ സന്തോഷിനെയാണ് ഇയാള്‍ ആക്രമിച്ചത്. .

ഗാന്ധിനഗർഎസ്.എച്ച്.ഓ ഷിജി കെയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments