video
play-sharp-fill

കോട്ടയം ചവിട്ടുവരിയിൽ  ചരക്ക് ലോറി സ്കൂട്ടറിലിടിച്ച് അപകടം;  സ്കൂട്ടർ യാത്രികയായ യുവതിക്ക് കാലിന് പരിക്ക്

കോട്ടയം ചവിട്ടുവരിയിൽ ചരക്ക് ലോറി സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികയായ യുവതിക്ക് കാലിന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചവിട്ടുവരിയിൽ ചരക്ക് ലോറി സ്കൂട്ടറിലിടിച്ച് അപകടം. സ്കൂട്ടർ യാത്രികരായ സഹോദരങ്ങളുടെ മേൽ ഇടിച്ചു കയറി.

പിന്നീട് നിയന്ത്രണം നഷ്ടമായി ടൂ വീലർ വർക്ക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി സ്കൂട്ടറുമായി ഇടിച്ച് സ്കൂട്ടർ യാത്രികയായ പെൺകുട്ടിക്ക് കാലിന് അടക്കം പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.