Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അയ്യപ്പ സേവാ സംഘത്തിന്റെയും ,ചട്ടമ്പിസ്വാമി അനുസ്മരണ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തിയോട് അനുബന്ധിച്ച് അയ്യപ്പ സേവാ സംഘം ഹാളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

സ്വാമിയാർ മഠം ചാരിറ്റബിൾ പ്രസിഡൻ്റ് സി.പി.മധുസൂദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ജി.ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ അഡ്വ. ശശികുമാർ പി.ആർ .നായർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യപ്പ സേവാ സംഘം പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ , സെക്രട്ടറി ജയകുമാർ തിരുനക്കര കമ്മിറ്റി അംഗങ്ങളായ ശിവരാമൻ നായർ , കെ.ബി.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ചട്ടമ്പി സ്വാമിയുടെ ചിത്രത്തിൽ. പുഷ്പാർച്ചനയും , മധുര വിതരണവും നടത്തി.