
ഈ നേരത്ത് ബസുണ്ടോ എന്ന് ചോദിക്കേണ്ട.., ഇന്ന് (08/07/2024) മുതൽ പത്തനാപുരം – വൈറ്റില ഹബ് – എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ വരുന്നു…കോന്നി മുതൽ കോട്ടയം, ഏറ്റുമാനൂർ വഴി വൈറ്റിലയ്ക്ക്, വൈറ്റിലയിൽ നിന്നും കോട്ടയത്തേക്ക് ഫാസ്റ്റ് പാസഞ്ചർ, ബസ് സമയം അറിയാം..
പത്തനാപുരം – വൈറ്റില ഹബ് – എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ
വഴി :- കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കറുകച്ചാൽ,തോട്ടയ്ക്കാട്,കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില.
സമയ ക്രമം :-
Whatsapp Group 1 | Whatsapp Group 2 |Telegram Group

05:55 AM പത്തനാപുരം
06:40 AM പത്തനംതിട്ട
07:00 AM കോഴഞ്ചേരി
07:25 AM മല്ലപ്പള്ളി
07:40 AM കറുകച്ചാൽ
07:50 AM തോട്ടയ്ക്കാട്
08:30 AM കോട്ടയം
09:00 AM ഏറ്റുമാനൂർ
09:20 AM കടുത്തുരുത്തി
09:50 AM തൃപ്പൂണിത്തുറ
10:15 AM വൈറ്റില
10:30 AM എറണാകുളം
എറണാകുളം – കോട്ടയം ഫാസ്റ്റ് പാസഞ്ചർ
വഴി : വൈറ്റില, തൃപ്പൂണിത്തുറ, കാഞ്ഞിരമാറ്റം, തലയോലപ്പറമ്പ്, ഏറ്റുമാനൂർ
10:55 AM എറണാകുളം
12:55 PM കോട്ടയം
കോട്ടയം – വൈറ്റില ഫാസ്റ്റ് പാസഞ്ചർ
വഴി :ഏറ്റുമാനൂർ, തലയോലപ്പറമ്പ്, കാഞ്ഞിരമാറ്റം, തൃപ്പൂണിത്തുറ
01:40 PM കോട്ടയം
03:40 PM വൈറ്റില
വൈറ്റില ഹബ് – കോട്ടയം- പത്തനാപുരം ഫാസ്റ്റ് പാസഞ്ചർ
വഴി :- തൃപ്പൂണിത്തുറ,കാഞ്ഞിരമറ്റം,തലയോലപറമ്പ്,
ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, പത്തനംതിട്ട, കോന്നി
സമയക്രമം :-
04:15 PM വൈറ്റില ഹബ്
04:35 PM തൃപ്പൂണിത്തുറ
05:25 PM ഏറ്റുമാനൂർ
06:15 PM കോട്ടയം
06:45 PM ചങ്ങനാശ്ശേരി
07:10 PM തിരുവല്ല
07:50 PM പത്തനംതിട്ട
08:40 PM പത്തനാപുരം