കോട്ടയം ബസേലിയസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28ന് January 28, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം : ബസേലിയസ് കോളേജിൽ 1977 – 79 പ്രീഡിഗ്രി മാത് സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28 ശനിയാഴ്ച. കോട്ടയം കുമരകം ക്ലബ്ബ് അനക്സിൽ രാവിലെ പത്തിന് ഫാ. രാജു ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related