Spread the love

കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ, നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജൂൺ 30ന് കോട്ടയം ജില്ലയിൽ പരാതിപരിഹാര അദാലത്ത് നടത്തും.

video
play-sharp-fill

കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) രാവിലെ 10.30ന് അദാലത്ത് ആരംഭിക്കും.

അദാലത്തിൽ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദാലത്തിന് കമ്മീഷൻ അംഗങ്ങളായ അഡ്വ.ഈ സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും.