
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലേയും പൊതുജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്നതിന്റെ ഭാഗമായി 12.11.2021 തീയതി രാവിലെ 11.00 മണി മുതൽ കോട്ടയം ജില്ലയിൽ അദാലത്ത് നടത്തുന്നു.
പരാതികൾ പൊതുജനങ്ങൾക്ക് 10.11.2021 തീയതി വൈകിട്ട് 05.00 മണിക്ക് മുൻപായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ, [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group