play-sharp-fill
പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി; കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കേരളാ കോൺഗ്രസ് (എം) നടത്തുന്ന പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച

പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി; കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി കേരളാ കോൺഗ്രസ് (എം) നടത്തുന്ന പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച

സ്വന്തം ലേഖകൻ   

കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച


കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ തിങ്കളാഴ്ച്ച നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് മുൻപിൽ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്ന ധർണ്ണയിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ്‌ മാത്യു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അറിയിച്ചു.