അവധി പ്രഖ്യാപിച്ചു July 10, 2018 WhatsAppFacebookTwitterLinkedin Spread the love കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജൂലൈ 11ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു