
കോരൂത്തോട് എൻ എസ് എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോരുത്തോട് 2798-ാം നമ്പർ ശ്രീ അയ്യപ്പ വിലാസം
എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം കരയോഗ മന്ദിരത്തിൽ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി.എൻ. വേണുക്കുട്ടൻ നായർ പ്ലാത്തോട്ടത്തിൽ(പ്രസിഡൻറ്),
ശ്യാമള വാസുദേവൻ നായർ വാഴുവേലിൽ
(വൈസ് പ്രസിഡന്റ്),
കെ.മോഹനൻ നായർ കൊട്ടാരത്തിൽ (സെക്രട്ടറി),
അരുൺ ശിവദാസ് പാലക്കൽ(ജോയിന്റ് സെക്രട്ടറി), എം.ജി.ചന്ദ്രമോഹൻ നായർ സുരഭി ,
കെ.എസ് വിശ്വംഭരൻ നായർ അഞ്ജലി ഭവൻ,
രമ ഹരീഷ് കടുവമ്മാക്കൽ,
കെ.ആർ.ഹരിലാൽ കൊട്ടാരത്തിൽ ( കമ്മറ്റിയംഗങ്ങൾ) എന്നിവരേയും യൂണിയൻ പ്രതിനിധികളായി കെ.ആർ. ഹരിലാൽ കൊട്ടാരത്തിൽ, രമണി അരവിന്ദാക്ഷൻ നാരേയും ഇലക്ടറൽ റോൾ മെമ്പറായി പി.ജഗദീശ്വരൻ നായരേയും
ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എസ് എസ് പൊൻകുന്നം യൂണിയൻ സെക്രട്ടറി ശ്രീ പി.ജി.ജയചന്ദ്രകുമാർ ഭരണാധികാരിയായിരുന്നു.
പ്രസിഡൻറ് പി.എൻ.വേണുക്കുട്ടൻ നായർ സ്വാഗതവും സെക്രട്ടറി കെ.ആർ.ഹരിലാൽ കൃതജ്ഞതയും പറഞ്ഞു.