കോരുത്തോട്ടിൽ നിയന്ത്രണം തെറ്റിയ ലോറി, കാറും രണ്ട് ഓട്ടോയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോരുത്തോട്: നിയന്ത്രണം തെറ്റിയ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് രണ്ട് ഓട്ടോയും ഒരു കാറും നിശ്ശേഷം തകർന്നു. വൈദ്യുതി പോസ്റ്റും ഇടിച്ചു പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലേക്ക് മറിയുകയായിരുന്നു.
ലോറിയുടെ ബ്രേക്ക് പോയതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാലുപേരുടെ നില ഗുരുതരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Third Eye News Live
0