
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേയ്ക്ക് മ്യുസിക് സിസ്റ്റം സമ്മാനിച്ച് പ്രസിഡൻ്റ് സിന്ധു എ എസ്
കോട്ടയം: ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേയ്ക്ക് മ്യുസിക് സിസ്റ്റം വാങ്ങി നൽകി മാതൃക ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു എ എസ്.
സിസ്റ്റം ഏറ്റുവാങ്ങി ജീവനക്കാർ. പ്രസിഡൻ്റിൻ്റെ ഭർത്താവ് മുരളിയുടെ ഒപ്പമുണ്ടായിരുന്നു.
Third Eye News Live
0